Welcome to the Official Timber Portal of the Kerala Forest Department!
This platform provides a streamlined and transparent process for applying for tree-cutting permissions under the Kerala Promotion of Tree Growth in Non-forest Areas Rules, 2011. Applicants can register, submit their details online, upload mandatory documents, and track their application's progress effortlessly.
The portal integrates with the NTPS portal to manage transit requests and offers real-time updates on application status, ensuring transparency and efficiency. With user-friendly navigation and accessible features, the portal simplifies forestry-related procedures, saving time and enhancing service quality.
Designed to promote sustainable management of natural resources, this digital initiative by the Kerala Forest Department ensures a hassle-free, efficient, and accountable process for all users.
കേരള വനംവകുപ്പിന്റെ ഔദ്യോഗിക ടിമ്പര്‍ പോർട്ടലിലേക്ക് സ്വാഗതം !
കേരള പ്രമോഷൻ ഓഫ് ട്രീ ഗ്രോത്ത് ഇന്‍ നോണ്‍ ഫോറസ്റ്റ് ഏരിയാസ് റൂൾസ്, 2011- പ്രകാരം മരം മുറിക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനും തടസ്സങ്ങളില്ലാതെ സുതാര്യമായി അപേക്ഷകള്‍ പ്രോസസ്സ് ചെയ്ത് തീരുമാനം എടുക്കുന്നതിനും വേണ്ടിയാണ് ഈ പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുള്ളത്. അപേക്ഷകർക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്ത്, ആവശ്യമായ വിശദാംശങ്ങൾ ഓൺലൈനിൽ നൽകുകയും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും ചെയ്യാം. അതോടൊപ്പം, അപേക്ഷയുടെ പുരോഗതി എളുപ്പത്തിൽ ട്രാക്ക് ചെയ്യാനും കഴിയും.
എൻ.റ്റി.പി.എസ് പോർട്ടൽ ഉപയോഗിച്ച് ട്രാൻസിറ്റ് പെര്‍മിറ്റ് ലഭ്യമാക്കുന്നതിനു വേണ്ട സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓരോ ഘട്ടത്തിലും അപേക്ഷയുടെ സ്റ്റാറ്റസിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. ഉപയോക്തൃ സൗഹൃദമായ നാവിഗേഷനും കൂടുതല്‍ സുതാര്യതയും ഉറപ്പാക്കുന്ന ഈ പോര്‍ട്ടല്‍, ബന്ധപ്പെട്ട നടപടിക്രമങ്ങളെ കൂടുതല്‍ വേഗത്തിലാക്കുവാനും അത് വഴി സമയം ലാഭിക്കുവാനും സേവനത്തിന്റെ ഗുണമേന്മ ഉയർത്തുവാനും സഹായിക്കും.
കേരള വനംവകുപ്പ് ആരംഭിച്ചിട്ടുള്ള ഈ ഡിജിറ്റൽ സംരംഭം, പ്രകൃതി സമ്പത്ത് സുസ്ഥിരമായി സംരക്ഷിക്കുന്നതിന് ഒരു പരിധി വരെയെങ്കിലും സഹായകരമാകുമെന്നാണ് കരുതുന്നത്.
5
Cutting Pass Applications
0
Transit Pass Applications